നീളക്കൂടുതല്‍ കാരണമല്ല പഞ്ചാബി ഹൗസില്‍ നിന്നും ആ സീന്‍ കട്ട് ചെയ്തത്; കാരണം മറ്റൊന്ന്! വെളിപ്പെടുത്തലുമായി റാഫി
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളികള്‍ മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് പഞ്ചാബി ഹൗസ്. പ്രേക്ഷകരെ ഇപ്പോഴും കുടുകുടാ ചിരിപ്പിക്കുന്ന ചിത്രത്തില്‍ നിന്നും…