അന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടിരുന്നേല്‍ ജീവിതം എപ്പോഴേ മാറി മറിഞ്ഞേനെ; കുരങ്ങിന്റെ ചിന്തയുള്ള എനിക്ക് അത് സ്വീകാര്യമായിരുന്നില്ല
2020 എന്ന വര്‍ഷം ദുരന്തങ്ങളുടെ വര്‍ഷമായിരുന്നു എന്ന് തന്നൊയണ് എല്ലാവരുടെയും അഭിപ്രായം. എല്ലാവരുടെയും ജീവിതം മാറ്റി മറിച്ച ഈ വര്‍ഷം…