മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടോ?; മറുപടിയുമായി വിജയ് ബാബു
നടിമാര്‍ക്കു നേരെയുണ്ടാകുന്ന കാസ്റ്റിംഗ് കൗച്ച് പീഡനങ്ങള്‍ ഒട്ടേറെ ചര്‍ച്ചയായിട്ടുണ്ട്. അവസരങ്ങള്‍ നല്‍കുന്നതിനു വേണ്ടി നിര്‍മാതാക്കളും സംവിധായകന്‍മാരും നടത്തിയിട്ടുള്ള ലൈംഗിക ചൂഷണങ്ങള്‍…