News

പ്രവാസികളെ സൗജന്യമായി നാട്ടിലെക്കും; ചാർട്ടേഡ് വിമാനവുമായി വേണു കുന്നപ്പിള്ളി…

നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയാതെ ദുബായിൽ കുടുങ്ങി ദുരിതത്തിലായ പ്രവാസികളെ ചാർട്ടേഡ് വിമാനത്തിൽ സൗജന്യമായി എത്തിക്കാനുള്ള പദ്ധതിയുമായി ചലച്ചിത്ര നിർമാതാവ് വേണു…

ന​ടി​യെ ഭീഷണിപ്പെടുത്തിയ സം​ഭ​വം; കേ​​​സി​​​ല്‍ ഒ​​​രാ​​​ള്‍ കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്.…

ദൃശ്യം 2 ഓഗസ്റ്റിൽ!

മോഹൻലാൽ ചിത്രം ദൃശ്യം 2 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ നിലപാട് അവഗണിച്ചാകും…

യുവസംവിധായകനും അഭിനേതാവുമായ സൂര്യരാജ് ഇനി വക്കീൽ; കോട്ടുമണിഞ്ഞു അഡ്വ ആളൂരിനൊപ്പം

എന്റമ്മേട ജിമിക്കി കമ്മൽ….. എന്ന പാട്ടിലൂടെ ശ്രെദ്ധ നേടിയ കൊല്ലം ജില്ലയിലെ കൊട്ടിയം ഉമയനല്ലൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും…

മാസങ്ങൾക്ക് ശേഷം ഭാമ നൽകിയ ആ സമ്മാനം; സന്തോഷം പങ്കുവെച്ച് റിമി ടോമി

മലയാളികളുട പ്രിയ ​ഗായികയും അവതാരകയുമാണ് റിമി ടോമി. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ക്ഷണം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ…

നോട്ട് ബുക്കിലെ നായകൻ; ഭാര്യയുടെ ബേബിഷവര്‍ ചിത്രങ്ങളുമായി ‌ സ്‌കന്ദ അശോക്‌

നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് സ്‌കന്ദ അശോക്‌. ഭാര്യയുടെ ബേബി ഷവര്‍ ചിത്രങ്ങളുമായാണ് സ്‌കന്ദ…

ആമിര്‍ഖാന്റെ മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലം പുറത്ത് വന്നു

വീട്ടിലെ ജോലിക്കാർക്ക് കോവിഡ് 19 സ്ഥീകരിച്ചതും അതെ സമയം അമ്മയെ ടെസ്റ്റ് ചെയ്യാനായി കൊണ്ടു പോവുകയാണെന്നും ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്നും…

സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; അവസാന നീക്കം തട്ടിക്കൊണ്ടുപോകൽ! ഷംനയുടെ വെളിപ്പെടുത്തൽ

ഷംന കാസിമിന്റെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്ന കേസും അതിനെക്കുറിച്ചുള്ള വർത്തകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ച വിഷയം…

കൊറോണ മാറിയിട്ട് ആ ആഗ്രഹംനിറവേറ്റണം; വെളിപ്പെടുത്തി ശ്രീലക്ഷ്മി

മലയാളികളുടെ ഇഷ്ടതാരമാണ് നടിയും അവതാരകയുമായ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി. മലയാളികള്‍ ജഗതിക്ക് കൊടുക്കുന്ന സ്‌നേഹവും പരിഗണനയും അദ്ദേഹത്തിന്റെ കുടുംബത്തിനും…

മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും; ചിത്രം വൈറൽ

ഒടുവിൽ മമ്മൂട്ടിയുടെ ആ വീട്ടിലേക്ക് അവരെത്തി. നടന്‍ പൃഥ്വിരാജും ഫഹദ് ഫാസിലും വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡിലെ മമ്മൂട്ടിയുടെ വീട്ടിലാണ്…

പത്ത് വർഷത്തോളമായി അവരെ എനിക്ക് അറിയാം; ഹൃദയത്തോട് ചേർത്ത് അവരെ സ്നേഹിക്കുന്നു; അമ്മയ്ക്ക് വിവാഹാശംസകൾ നേർന്ന് മകൾ ജോവിക

വനിത വിജയകുമാറിന്റെ വിവാഹം സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. വിവാഹത്തിന് ശേഷം നിരവധി വിവാദങ്ങളാണ് ഉയർന്നിരുന്നു. വനിത…

‘ദിലീപിന്റെ സിനിമയിൽ അഭിനയിച്ചില്ല’ ബ്ലാക്‌മെയിലിങ്ങിൽ ദിലീപിനെ പെടുത്തുന്നവരോട് ഷംന കാസിമിന്റെ മറുപടി ഇങ്ങനെ

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിനൊപ്പം തന്നെ പല സത്യങ്ങളും പുറത്ത് വരുന്നു.ഈ…