ഡെലിഗേറ്റുകളേ.. കടന്നു വരൂ..കടന്നു വരൂ.. ആകർഷകമായ ഓഫറുകൾ! ഐഎഫ്എഫ്കെ പടവലങ്ങയോട് സാമ്യമെന്ന് ഡോ ബിജു
25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പരസ്യങ്ങളേയും ചലച്ചിത്ര അക്കാദമിയെയും പരിഹസിച്ച് സംവിധായകൻ ബിജു. ഐഎഫ്എഫ്കെ പടവലങ്ങയ്ക്ക് സമമായിരിക്കുമെന്ന് അദ്ദേഹം…