ലൂസിഫര്‍ എഴുതിയത് ലാലേട്ടനു വേണ്ടി ആയിരുന്നില്ല!; എമ്പുരാനു മുമ്പ് ലൂസിഫറിനെ കുറിച്ച് മുരളി ഗോപി പറയുന്നു
പൃഥ്വിരാജ്-മുരളിഗോപി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന, മലയാള സിനിമയുടെ ബോക്സ് ഓഫീസ് ഇളക്കിമറിച്ച ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത…