മമ്മൂട്ടിയ്ക്ക് പകരം ശങ്കര്‍ നായകനായി; ആ സിനിമയ്ക്ക് സംഭവിച്ചത് എന്തെന്ന് തിരക്കഥകൃത്ത്
മെഗാ സ്റ്റാർ മമ്മൂക്കയുടെ സിനിമാ ജീവിതത്തിന്റെ തുടക്കകാലമൊക്കെ നിരവധി ചർച്ചകൾക്കിടയായിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് വീണ്ടും എത്തിയിരിക്കുന്നത്. സിനിമയുടെ വിജയ…