News

ഫോണിൽ ആരുടെയൊക്കെ നമ്പർ ബ്ലോക്ക് ചെയ്തു!ഏറ്റവും കൂടുതൽ ആരെയാണ് വിളിച്ചത്, ഞെട്ടിക്കുന്ന ഉത്തരവുമായി മഞ്ജു

വൈറ്റ് ടോപ്പും, മുട്ട് വരെയുള്ള ബ്ലാക്ക് സ്കേർട്ടും വൈറ്റ് ഷൂവും ബേബി ബാൻഡ് ഹെയർ സ്റ്റൈലുമായി മഞ്ജു നിൽക്കുന്ന ചിത്രമായിരുന്നു…

ആ വാർത്തകളും ചിത്രങ്ങളും കണ്ടതോടെ ഞെട്ടിപ്പോയി, മൂന്നോ നാലോ തവണ കല്യാണം കഴിഞ്ഞു; നന്ദി അവരോട് മാത്രം; ആദ്യമായി പ്രതികരിച്ച് കീർത്തി സുരേഷ്

നടി കീര്‍ത്തി സുരേഷ് വിവാഹിതാകുവാൻ പോകുന്നുവെന്നുള്ള വാർത്തകൾ പലപ്പോഴായി സോഷ്യൽ പ്രചരിക്കാറുണ്ട്. ഇതിന് പിന്നാലെ സറ്റൈവസ്ഥ വെളിപ്പെടുത്തി അച്ഛൻ സുരേഷ്…

കറുപ്പ് നിറമുള്ളവരെ സിനിമ അംഗീകരിച്ചു തുടങ്ങി; നിറത്തിന്റെ പേരില്‍ മാറ്റിവെച്ചവര്‍ക്ക് അംഗീകാരം ലഭിച്ചു

നിരവധി സിനിമകളിലൂടെ അടുത്തിടെ ശ്രദ്ധ നേടിയ നടിയാണ് അഭിജ ശിവകല. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ…

കളി കാര്യമായോ ?കുഞ്ചാക്കോ ബോബൻ സിനിമക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയ രാഹുൽ ഈശ്വർക്ക് സംഭവിച്ചത് …സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച!

കുഞ്ചാക്കോ ബോബന്‍ നായകനായ 'മോഹന്‍കുമാര്‍ ഫാന്‍സ്' എന്ന സിനിമയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഏപ്രില്‍ ഫൂള്‍…

ഉണ്ണി മുകുന്ദനൊപ്പം ഫിറ്റ്നസ് നിലനിർത്താം ; മാതൃകയാക്കാൻ പറ്റിയ ഡയറ്റ് പ്ലാൻ !

സിനിമാതാരങ്ങളുടെ ശരീര സൗന്ദര്യം എക്കാലവും ആരാധകർ അതിശയത്തോടെ നോക്കുന്ന ഒന്നാണ്. സിനിമാ മേഖലയിൽ എത്തിയ ശേഷമാണ് പലപ്പോഴും താരങ്ങൾ സൗന്ദര്യത്തിൽ…

പോലീസ് അകമ്പടിയോടെ മാസ്‌കില്ലാതെ നിങ്ങള്‍ക്ക് എല്ലാവരേയും കെട്ടിപിടിക്കാം കൈകൊടുക്കാം! റുകളില്‍ എത്ര വില്പനകളും ആവാം പക്ഷെ തീയറ്ററുകള്‍ ഫുള്‍ ആക്കിയാല്‍ കേരളം തീര്‍ന്നു എന്നാണ് കരുതുന്നത്;

തീയറ്ററുകളിലെ അമ്പത് ശതമാനം സിറ്റിങ് മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിര്‍മ്മാതാവ്. തീയറ്റര്‍ ക്ളോസ്ഡ് സ്പേസ് ആയതു കൊണ്ട് പേടിക്കണം എന്നാണ്…

മനുഷ്യനെ തല ഉയര്‍ത്താന്‍ കഴിയാത്തവിധം നാണം കെടുത്തണമെങ്കില്‍ രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയാല്‍ മതി’; നമ്പി നാരായണനായി മാധവന്‍;ഒപ്പം ഷാരൂഖും സൂര്യയും ;ട്രെയ്‌ലര്‍

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന 'റോക്കറ്ററി ദി…

ബിഗ് ബോസിലേക്ക് അവൾ എത്തുന്നു! ഷക്കീലയുടെ ആ തുറന്ന് പറച്ചിൽ വിനയാകുമോ? ഷോ ഇളക്കിമറിക്കാനാണോ ആ വരവ്?

തെന്നിന്ത്യന്‍ സിനിമയില്‍ ബിഗ്രേഡ് സിനിമകളിലൂടെ തിളങ്ങിയ താരമാണ് ഷക്കീല. മാദകസുന്ദരിയായി അറിയപ്പെട്ട താരത്തിന്‌റെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വന്‍വിജയം നേടിയിരുന്നു. ഇപ്പോള്‍…

ഭാഗ്യലക്ഷ്മിക്ക് കൈ കൊടുത്ത് ഫിറോസ് ഖാൻ!

ബിബി വീട്ടിൽ ഇപ്പോൾ പ്രണയമൊന്നുമല്ല വിഷയം, ഭക്ഷണമാണ് ഇവിടെ വില്ലൻ . ശരീരമനങ്ങാതെയിരുന്ന് ഭക്ഷണം കഴിക്കുന്ന ചിലരുണ്ടെന്ന് ഫിറോസ് ഖാൻ…

ബറോസിന്റെ ആദ്യ ദിനം; ലൊക്കേഷൻ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മഹാരാജാസ് കോളിന്റെ ഗ്രൗണ്ടിലടക്കം ചിത്രത്തിന്റെ…

ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​രം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​ലോ ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.…

സൂര്യയെ പേടിയെന്ന് മണിക്കുട്ടന്‍ ; ആ പ്രണയത്തിന് ഒരു തീരുമാനമായി!

ബിഗ് ബോസ് മലയാളം സീസണ്‍ 3യിൽ പ്രതീക്ഷയോടെ നോക്കുന്നത് സൂര്യയുടെ പ്രണയമാണ്. സിനിമാ നടൻ കൂടിയായ മണിക്കുട്ടനോട് പ്രണയമാണെന്ന് തുറന്നു…