സാധാരണക്കാര്‍ക്ക് വേണ്ടിയാണ് അവർക്ക് വേണ്ടിയാണ് വിജയ് സൈക്കിള്‍ യാത്ര നടത്തിയത്; പ്രതികരണവുമായി പിതാവ് ചന്ദ്രശേഖര്‍
നടന്‍ വിജയ് വോട്ട് ചെയ്യാനായി സൈക്കിളില്‍ എത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ധന വിലയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ് വിജയ് അറിയിച്ചതെന്ന അഭ്യൂഹങ്ങള്‍…