എപ്പിസോഡ് 53 ; സ്വപ്നങ്ങൾ മാറ്റുരച്ച വേദി! ഡിമ്പൽ വിമർശിക്കപ്പെടുമ്പോൾ! ഇവരിൽ ആര് ‘ഹീറോ’?

എപ്പിസോഡ് 53 അൻപത്തിരണ്ടാം ദിവസം… പാട്ടും ഡാൻസുമായി തുടങ്ങി… പഴയത് പോലെ മോർണിംഗ് ആക്ടിവിറ്റിയിലേക്ക് കൊണ്ടുപോയി. ഇത്തവണയും ആക്ടിവിറ്റി മണിക്കുട്ടൻ നന്നായി ഉപയോഗിച്ചു . സംഭവം , ബിഗ് ബോസ് ഹൗസിലെ ഓരോരുത്തരുടെയും ആക്സിലറേറ്ററും ബ്രേക്കും ആരെന്ന് പറയാനായിരുന്നു ആക്ടിവിറ്റി.

അതിൽ മണിക്കുട്ടൻ ആക്സിലറേറ്റർ ആയി കാണുന്നത്, ഡിമ്പലിനെയാണ്. അതാണ് കഴിഞ്ഞ എപ്പിസോഡിലും ഞാൻ പറഞ്ഞത് മണിക്കുട്ടന്റെ ഏറ്റവും നല്ല സുഹൃത്ത് ഡിമ്പൽ ആണ് . പക്ഷെ സൂര്യയുടെ പേര് പറഞ്ഞതിൽ ഒരു സൈക്കോളജിക്കൽ മൂവ് ഉണ്ട്.

പിന്നെ ഇവിടെ മുന്നോട്ടേക്കുള്ള പോക്കിനെ തടയുന്ന ഒരു ബ്രേക്ക്.. അത് സൂര്യ അല്ല.. പകരം സൂര്യയുടെ ആ ഫീലിംഗ് ആണ് . അത് വളരെ വ്യക്തമാക്കി മണിക്കുട്ടൻ പറഞ്ഞു. പലരും പറയുന്ന ഒരു കാര്യം മണിക്കുട്ടന് ഇഷ്ടമില്ലങ്കിൽ അതങ്ങ് തുറന്ന് പറഞ്ഞാൽ പോരെ…

പൂർണ്ണമായ റിവ്യൂ കാണാൻ വീഡിയോ കാണുക..!

about bigg boss season three review

Safana Safu :