News

മറ്റൊരു സ്ത്രീ കാരണം ഇരുവരും പിരിയും; നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ഭാവി പ്രവചിച്ച ജ്യോത്സ്യനെതിരെ പോലീസിൽ പരാതി

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പിന്നാലെ നിരവധി വിമർശനങ്ങളാണ് വന്നിരുന്നത്.…

സാമാന്തയും നാഗചൈതന്യയും വേർപിരിയാനുള്ള കാരണം ഇതാണോ?? തെളിവുകൾ സഹിതം രഹസ്യങ്ങൾ പുറത്ത്!!!

തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും…

ഹോളിവുഡ് നിർമ്മാതാവ് ജയ് കാൻ്റർ അന്തരിച്ചു

ഹോളിവുഡ് നിർമ്മാതാവും ഏജൻ്റുമായ ജയ് കാൻ്റർ അന്തരിച്ചു. 97 വയസായിരുന്നു പ്രായം. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.…

ബംഗ്ലാദേശിൽ നടൻ ഷാന്റോ ഖാനേയും പിതാവിനേയും മർ ദ്ദിച്ചു കൊ ലപ്പെടുത്തി ആൾക്കൂട്ടം; വെ ടിവെച്ചിട്ടും രക്ഷപ്പെടാനായില്ല!

ആഭ്യന്തര കലാപം രൂ ക്ഷമായി മാറിയിരിക്കുന്ന ബംഗ്ലാദേശിൽ പ്ര ക്ഷോഭകാരികളുടെ ആ ക്രമണത്തെ തുടർന്ന് നടൻ ഷാന്റോ ഖാനും പിതാവ്…

ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ മാറ്റവെച്ച മഞ്ജു വാര്യരുടെ ഫൂട്ടേജിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു!

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. ഓഗസ്റ്റ് രണ്ടിനായിരുന്നു…

അരൺമനൈ 3യുടെ വിജയത്തിന് പിന്നാലെ മൂക്കുത്തി അമ്മനിലേയ്ക്ക്; ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സിയെന്ന് റിപ്പോർട്ടുകൾ

തെന്നിന്ത്യൻ താര സുന്ദരി നയൻതാര പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മൂക്കുത്തി അമ്മൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്ചിത്രത്തിന്റെ രണ്ടാം ഭാ​ഗം…

ഒരുപാട് നെ​ഗറ്റീവ് കാര്യങ്ങൾ സിനിമയ്ക്ക് പിന്നിൽ നടന്നിട്ടുണ്ട്, അനാവശ്യമായി വലിയ വാദങ്ങൾ ഉന്നയിച്ചത് തിരിച്ചടിയായി; ഒടിയന് കിട്ടിയ വിമർശനങ്ങളെ കുറിച്ച് എന്റർടെയ്ൻമെന്റ് കൺസൽട്ടന്റ്

മോഹൻലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഒടിയൻ. വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം, കഥയിലും അവതരണത്തിലും…

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വൃദ്ധനെ പിടിച്ച് തള്ളി ഷാരൂഖ് ഖാൻ; വൈറലായി വീഡിയോ, പിന്നാലെ വിമർശനം

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…

ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ അഭിഷേകിന്റെ പ്രതികരണം; ആ വീഡിയോ 8 വർഷം മുമ്പുള്ളതെന്ന് റിപ്പോർട്ടുകൾ

ബോളിവുഡിൽ ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടുന്ന താര കുടുംബവുമാണ് ഐശ്വര്യയുടേത്. അഭിഷേക് ബച്ചനെ വിവാഹം ചെയ്യാൻ ഐശ്വര്യ റായ്…

പൾസർ സുനിയുടെ ജാമ്യാപേക്ഷ; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കൊച്ചിയിൽ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേസിലെ ഒന്നാം പ്രതി പൾസർ സുനി…

തങ്ങൾക്ക് ക്ര‍െഡിറ്റ് ആവശ്യമില്ല, ആര് നിർമ്മിച്ചാലും സുധിയുടെ കുടുംബത്തിന് ഒരു വീട് ലഭിക്കുന്നതിൽ സന്തോഷമേയുള്ളൂ; ശ്രീകണ്ഠൻ നായർ

മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര…

‘എടാ മോനെ ഐ ലവ് യു’; വൈറലായി മോഹൻലാലിന്റെയും ഫഹദ് ഫാസിലിന്റെയും ചിത്രം

മലയാളികളുടെ പ്രിയങ്കരായ താരങ്ങളാണ് മോഹൻലാലും ഫഹദ് ഫാസിലും ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മോഹൻലാൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. മോഹൻലാലിനെ…