പിറന്നാള്‍ ദിവസം രാവിലെ മനോജ് ആശംസ അറിയിക്കാന്‍ മറന്നു, രണ്ടുപേരും തമ്മില്‍ വഴക്ക് ഉണ്ടായി; രഞ്ജുഷയുടെ മരണത്തിന് മുമ്പ് സംഭവിച്ചത്..!!
മലയാളികള്‍ക്കേറെ സുപരിചിതയായിരുന്നു സിനിമ സീരിയല്‍ താരം രഞ്ജുഷ മേനോന്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പെത്തിയ താരത്തിന്റെ വിയോഗ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ്…