News

കള്ളന്‍മാരെയും വഞ്ചകരെയും ഓര്‍ക്കണം, ഇത് തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ്, ഒരിക്കലും മറക്കരുത്, ഒരിക്കലും മാപ്പ് നല്‍കരുത്; സ്വതന്ത്യ ദിനത്തില്‍ കുറിപ്പുമായി സിദ്ധാര്‍ത്ഥ്

തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സിദ്ധാര്‍ത്ഥ്. ഇപ്പോഴിതാ രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന…

‘ആദ്യം നേരെ വസ്ത്രം ധരിക്ക് എന്നിട്ട് മതി ജയ് ഹിന്ദ് പറയുന്നത്’; വീണ്ടും വിവാദമായി കങ്കണയുടെ വസ്ത്രം

വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ കങ്കണ റണാവത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റിന് താഴെ…

അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്റെ പേര് വെട്ടി; താന്‍ നേരിട്ട നിസഹായവസ്ഥയെ കുറിച്ച് ഷോബി തിലകന്‍

വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തിലകന്‍. ഒരുകാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു തിലകന് സിനിമാ സംഘടനകള്‍…

ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ഒരു വഴക്കിൽ തുടങ്ങിയെങ്കിലെന്താ നേടിയത് വലിയ നേട്ടം തന്നെ !

വിവിധ ഭാഷകളിലായി വന്ന ബിഗ് ബോസ് എല്ലാ ഭാഷകളിലും വലിയ വിജയമാണ് . സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി പതിപ്പാണ്…

“‘ഈ ചെറുക്കനെക്കൊണ്ട് തോറ്റ്, എന്റെ പൊന്നു ഇക്കാ’ ; മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോ തരംഗം ഇന്നും അവസാനിക്കുന്നില്ല; പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി സുരാജുമെത്തി !

മമ്മൂട്ടി ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റൈലന്‍ ഫോട്ടോയ്ക്ക് താഴെ നിരവധി നടീനടന്‍മാരും ഗായകരുമാണ് കമന്റുകളുമായി…

‘ആർക്ക് മുന്നിലും അഭിമാനം വിട്ടുകൊടുക്കരുതെന്നാണ് അച്ഛൻ എപ്പോഴും പറയാറുള്ളത്; നിറ കണ്ണുകളോടെയാണ് ഡിംപൽ അച്ഛനെ കുറിച്ചുള്ള ഓർമ്മപങ്കുവയ്ക്കുന്നു !

ബിഗ് ബോസ് സീസൺ ത്രീയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപൽ ഭാൽ. മോഡലിംഗ് രംഗത്ത് നിന്നാണ് ഡിംപൽ ബിഗ്…

“ഡാ… കൊരങ്ങാ നല്ല പൊരിച്ച കോയീന്റെ മണം” ; ആരാധകരെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന മോഹൻലാൽ – രേവതി താരജോഡികളുടെ കിലുക്കത്തിന് 30 വയസ്; ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയെക്കുറിച്ച്‌ ഇന്നോർക്കുമ്പോൾ !

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കിലുക്കം. രേവതിയുടെ തമാശകൾ നിറഞ്ഞ സിനിമയില്‍ ജഗതി ശ്രീകുമാറും തിലകനുമായിരുന്നു മറ്റ്…

“നീയടക്കമുള്ള ചാണക സംഘികൾ എൻ്റെ സഹോദരീ സഹോദരൻമാരല്ല” ; കമ്മ്യൂണിസം അറിയില്ലേൽ പോയി പഠിക്കടോ ; ചാണക കമന്റിൽ കലിതുള്ളി സാധിക !

ഇന്ത്യ ഇന്ന് 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഒട്ടനവധി പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെ സ്മരണകള്‍ ഉണരുന്ന ദിനം. രാജ്യമെങ്ങും ത്രിവര്‍ണ പതാകകള്‍…

ഈ വർഷം മണികുട്ടന്റെ വിവാഹം! 100 % നടക്കുമെന്ന് എം ജി ശ്രീകുമാർ, മണികുട്ടന്റെ മറുപടി ഞെട്ടിച്ചു, അമ്പട കേമാ; മണികുട്ടന്റെ വാക്കുകൾ വൈറൽ

ബിഗ് ബോസ് മലയാളത്തിന്‌റെ മൂന്നാം പതിപ്പ് വലിയ വിജയമായി മാറിയിരുന്നു. സീസണ്‍ 3യുടെ വിജയി ആരെന്ന് അറിയാനുള്ള മലയാളികളുടെ കാത്തിരിപ്പ്…

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമൊക്കെ ഉണ്ടെങ്കിലും അവരാരും ഒരു പ്രശ്നം വന്നാല്‍ പരിഹരിക്കില്ല, ഈ സംഘടനകളില്‍ ഒന്നും സ്ത്രീകള്‍ ഇല്ലാത്തതാണ് പ്രശ്നം; സാന്ദ്ര തോമസ്

മലയാള സിനിമയിലെ വനിതാ സംഘടനയെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സ്ത്രീകളുടെ പ്രശ്നം സ്ത്രീ സംഘടനയില്‍…