News

ദലിത് വിരുദ്ധ പരാമര്‍ശം; ആത്മഹത്യ ഭീഷണിയ്ക്കും അലറിക്കരച്ചിലിനും ഒടുവില്‍ നടിയെ കേരളത്തില്‍വെച്ച് അറസ്റ്റ് ചെയ്ത് പോലീസ്

ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നടിയും മോഡലുമായ മീര മിഥുനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സമൂഹ…

‘സിനിമ എന്റെ സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ല, ഇപ്പോഴും ഇത് തന്നെയാണോ എന്റെ ജോലി എന്ന് എനിക്ക് അറിയില്ല’ എന്ന് മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്‍. ഇപ്പോഴിതാ സിനിമ തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍. താന്‍ ഒരിക്കല്‍…

അമ്മ ഇതുവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ല; അതിനു ശേഷം മാത്രമേ യൂട്യൂബ് ചാനലില്‍ വീഡിയോ ഇടുന്നത് സാധ്യമാകൂ; വീഡിയോയുമായി സീമ ജി നായരുടെ മകന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി…

സിനിമയിലേയ്ക്ക് വീണ്ടും എത്തിയത് അപ്രതീക്ഷിതമായി, ഷൂട്ടിംഗ് സെറ്റില്‍ ചെന്ന് ചോദിച്ച് വാങ്ങിയതായിരുന്നു!; സിനിമയില്‍ നിന്നും സീരിയലിലേയ്ക്ക് മാറുവാനുള്ള കാരണം, തുറന്ന് പറഞ്ഞ് ബീന ആന്റണി

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍…

ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ ആല്‍ബം കാസറ്റില്‍ ഇറക്കുവാന്‍ തുടങ്ങി, ഫിസിക്കല്‍ കോപ്പികളോടുള്ള താത്പര്യം ലോകം എമ്പാടും വളരുകയാണ്; ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങിയ വിവരം അറിയിച്ച് വിനീത് ശ്രീനിവാസന്‍

ഗായകനായും നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിനീത് ശ്രീനിവാസന്‍. താരം സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഹൃദയത്തിന്റെ പാട്ടുകള്‍…

‘ദൈവം വലിയവനാണ്’; ‘ഈശോ’യ്ക്ക്‌ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി നാദിര്‍ഷ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രം ചര്‍ച്ച ചെയ്യപ്പെടുകയാണ്. മതവികാരം വൃണപ്പെടുത്തുന്നു എന്ന് ഉന്നിയിച്ചാണ്…

‘ഇത്രയും ലുക്കുള്ള സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടോ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പൃഥ്വിരാജിന്റെ പുതിയ ചിത്രം

സൂപ്പര്‍ഹിറ്റ് ആയി മാറിയ ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോഡാഡി. ഇപ്പോഴിതാ ബ്രോ ഡാഡി…

ദൃശ്യ 2 ലൊക്കേഷന്‍ ചിത്രങ്ങളുമായി നവ്യ നായര്‍, വൈറലായി ചിത്രങ്ങള്‍

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം 2 വന്‍ വിജയമായിരുന്നു. മലയാള ചിത്രത്തിലെ വിജയത്തിന് പിന്നാലെ…

സര്‍ജറി കഴിഞ്ഞ് 16-ാമത്തെ ദിവസം പാടിയ ഗാനമായിരുന്നു അത്; റെക്കോര്‍ഡിംഗിന് പോവുന്ന കാര്യം അമ്മയും ഭര്‍ത്താവും മാത്രമേ അറിഞ്ഞിരുന്നുള്ളൂ, ഇഷ്ടഗാനത്തെ കുറിച്ച് സുജാത

നിരവധി ഗാനങ്ങള്‍ മധുര സ്വരത്തിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ച ഗായികയാണ് സുജാത. ഇപ്പോഴിതാ താന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളെ…

വിനയ് നല്ല ഓപ്ഷന്‍ ആണ്, പക്ഷേ സിനിമ ബിസിനസ് ആകില്ലെന്നാണ് പറയുന്നത്; തന്റെ വിഷമത്തെ കുറിച്ച് പറഞ്ഞ് വിനയ് ഫോര്‍ട്ട്

നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ നടനാണ് വിനയ് ഫോര്‍ട്ട്. ഇപ്പോഴിതാ മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കള്‍…

ജാതി മത ചിന്തകളും ബിസിനസ് ചിന്തയും രാഷ്ട്രീയത്തില്‍ വന്നതോടെ ആ രംഗം തീര്‍ത്തും വഷളായി; മുസ്‌ലിം മതവിഭാഗത്തെ തീവ്രവാദത്തിന്റെ നിരീക്ഷണ വലയത്തിലാക്കുകയാണ്; മാമുക്കോയ ഇതൊക്കെ പണ്ടേ പറഞ്ഞുവച്ചത് !

മലയാള സിനിമയില്‍ കാലങ്ങൾക്ക് പോലും മായിക്കാൻ സാധിക്കാത്ത അഭിനേതാവാണ് മാമുക്കോയ. ഹാസ്യതാരമായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഗൗരവമുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിലും…

എത്ര ദൂരയാത്രയാണെങ്കിലും ഇനി നിങ്ങളുടെ സ്കിൻ തിളങ്ങും ; ചെയ്യേണ്ടത് ഇത്രമാത്രം; മേക്ക് അപ്പ് ആർട്ടിസ്റ്റ് വീണ വിനീതിന്റെ പൊടികൈ കാണാം ബഡി ടോക്സിലൂടെ!

യാത്രകൾക്കിടയിൽ സൗന്ദര്യ സംരക്ഷണം ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ, ഇനി അതിനും പരിഹാരമുണ്ട്. പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് വീണ…