മോഹൻലാൽ പ്രതികരിക്കില്ല, രഞ്ജിത്തിനെ ഇങ്ങനെ കൊത്തിപ്പറിക്കുമ്പോൾ അന്ന് ആ സെറ്റിൽ അത്തരമൊരു കാര്യം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് മഞ്ജു വാര്യരെങ്കിലും പറയണം; ശാന്തിവിള ദിനേശ്
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആറാംതമ്പുരാന്റെ ഷൂട്ടിങ്ങിനിടെ നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് തല്ലിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയത്.…