തുടർച്ചയായി ഒരേ കളക്ഷൻ നിലനിർത്തി അഞ്ചാം ദിവസവും മിഖായേൽ ! വാരാന്ത്യ കളക്ഷൻ റിപ്പോർട്ട് .
തിയേറ്ററുകളിൽ വലിയ ആവേശമുണർത്തിയാണ് മിഖായേൽ എത്തിയത്. നിവിൻ പോളിയുടെയും ഉണ്ണി മുകുന്ദന്റെയും മാസ്സ് പ്രകടനം കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു…