84 വയസുള്ള അച്ഛനെയും സിനിമ കാണിച്ചു അദ്ദേഹത്തിനും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു ;ആര്‍.ആര്‍.ആറിനെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന്‍ !
തെന്നിന്ത്യന്‍ സൂപര്‍ താരങ്ങളായ രാം ചരണിനേയും ജൂനിയര്‍ എന്‍.ടി ആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ്…