കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം, ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുന്നു; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ
കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം. മോഹൻലാൽ നായകനാകുന്ന ചിത്രം ദൃശ്യം മൂന്നാം ഭാഗം ഉടൻ ആരംഭിക്കും. ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്.…