കെജിഎഫ് 2നെയും ബാഹുബലി 2നെയും തൂത്തെറിഞ്ഞ് ഷാരൂഖിന്റെ പത്താന്‍; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ പത്താന്‍. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍…