സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാമോ? അനൂപ് മേനോനെ വെല്ലുവിളിച്ച് ജീവ, തോറ്റ് പിന്മാറാൻ തയ്യാറല്ല, പാതിരാത്രിയിൽ ചലഞ്ച് ഏറ്റെടുത്ത് അനൂപ് മേനോനും സിനിമയുടെ അണിയറപ്രവർത്തകരും… ഞെട്ടിച്ച് കളഞ്ഞു!ഒടുക്കം ക്ഷമ പറഞ്ഞു… വീഡിയോ വൈറൽ
'21ഗ്രാംസ്' സിനിമയോടാനുബന്ധിച്ച് സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ ഒറ്റക്ക് പോയി സിനിമയുടെ ടീമിനെ മൊത്തത്തിൽ വെല്ലുവിളിച്ച് അവതാരകനും നടനുമായ ജീവ…