ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആരും സംശയിക്കാന്‍ പോലും പാടില്ലെന്ന് ബാല, എലിസബത്തിനെ ഫോൺ ചെയ്ത് നടൻ, വിവാഹമോചന വാർത്തയ്ക്കിടെ ആ വിഡിയോ പുറത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതമാണ് കഴിഞ്ഞ ദിവസം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. താരത്തിന്റെ രണ്ടാം വിവാഹം ജീവിതവും പാതിവഴിയിൽ അവസാനിച്ചിരിക്കുകയാണ്. ബാല തന്നെയാണ് താനും ഭാര്യ എലിസബത്തും പിരിഞ്ഞുെവെന്ന് പുറംലോകത്തെ അറിയിച്ചത്.

എന്നാൽ ഇപ്പോൾ ഇതാ എലിസബത്തുമായി പിണങ്ങിയിട്ടില്ലെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാര്യയെ നേരിട്ട് വിളിച്ച് നമ്മള്‍ പിണങ്ങിയിരിക്കുകയാണോ എന്ന് ബാല ചോദിക്കുകയും ഇല്ലെന്ന് എലിസബത്ത് പറയുന്നതും വീഡിയോയില്‍ കാണാം…

വീഡിയോ കാണാം

Noora T Noora T :