സുരേഷ് ഗോപി @ 64 മാസ് ഡയലോഗിൽ തീപാറിച്ച ആക്ഷന്‍ കിംഗിന് ഇന്ന് പിറന്നാൾ ദിനം, മലയാളികളെ ഞെട്ടിച്ച് ആ വമ്പൻ പ്രഖ്യാപനം, ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും
നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്‍മാരില്‍ ഒരാള്‍…