മക്കളുടെ പേര് ഇതാണ്; ഇതില്‍ ‘എന്‍’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരിന്റെ ആദ്യാക്ഷരമാണ്; വിഘ്‌നേഷ് ശിവൻ
ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. വാടക ഗര്‍ഭധാരണത്തിലൂടെയാൻ ഇരട്ട കുട്ടികൾക്കാണ് നയൻതാര ജന്മം നല്കിയയത്. ഉയിര്‍, ഉലകം…