മൂന്ന് തവണ കോവിഡ് ബാധിച്ചു, ഇത് കാരണം രോഗ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്, ഇന്നസെന്റിന് വേണ്ടി പ്രാർത്ഥന തുടരുന്നു! ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിട്ട വ്യക്തി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് മലയാളികൾ

ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളാണ് ഇന്നസെന്റ്. വേദന നിറഞ്ഞ ക്യാന്‍സര്‍ ചികിത്സയ്ക്കിടയിലും അനുഭവങ്ങള്‍ പര്‍ത്തിയ ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന താരത്തിന്റെ പുസ്തകത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.. ക്യാൻസറിനെ അതിജീവിച്ചത് പോലെ ഇന്നസെന്റ് പഴയത് പോലെ തിരിച്ച് ജീവിതത്തിലേക്ക് വരാനുള്ള പ്രാർത്ഥനയിലാണ് ഇപ്പോൾ കേരളക്കര. കോവിഡിൽ രോഗ പ്രതിരോധം കുറഞ്ഞതാണ് ഇപ്പോൾ വെല്ലുവിളിയായി മാറിയിരിക്കുന്നത്

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :