റായ് ലക്ഷ്മിയുടെ ബിക്കിനി മത്സരത്തിന് ഒപ്പത്തിന് ഒപ്പം വിമല രാമനും ?

റായ് ലക്ഷ്മിയുടെ ബിക്കിനി മത്സരത്തിന് ഒപ്പത്തിന് ഒപ്പം വിമല രാമനും ?

ബിക്കിനി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ മലയാള സിനിമയിലെ നടിമാർക്ക് ഇപ്പോളും മടിയാണ്. എന്നാൽ അന്യഭാഷകളിലേക്ക് ചേക്കേറിയാൽ എന്തും ധരിക്കാൻ ഇവർ നിര്ബന്ധിതരാകുകയോ തയ്യാറാകുകയോ ചെയ്യും.

അത്തരം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി പങ്കു വെക്കുകയും ചെയ്യുന്ന നടിമാരാണ് ഉള്ളത്. കുറച്ച് ദിവസങ്ങളായി റായ് ലക്ഷ്മിയുടെ നിരന്തരമായുള്ള ബിക്കിനി ഫോട്ടോസ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ . തുടർച്ചയായി ബിക്കിനി ചിത്രങ്ങൾ റായ് ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട് .

ഇതിനു പിന്നാലെ ആരാധകരെ അമ്പരപ്പിച്ച് ബിക്കിനി ചിത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിമല രാമൻ. നീണ്ട മിഴിയും നാടൻ സൗന്ദര്യവുമായി മലയാള സിനിമയിൽ അരങ്ങേറിയ വിമല രാമൻ , പക്ഷെ ഓസ്‌ട്രേലിയലിൽ ജനിച്ച് വളര്ന്നതാണ്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച വിമല രാമൻ , ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി എത്തിയത്. എന്തായാലും ബിക്കിനി അണിഞ്ഞ വിമല രാമനെ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. റായ് ലക്ഷ്മിയും വിമല രാമനും ബിക്കി മത്സരമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

bikkini photos of vimala raman

Sruthi S :