ബംഗ്ലാദേശിനുമുണ്ടൊരു സണ്ണി ലിയോൺ – നൈല നയീമിന്റെ ചിത്രങ്ങൾ വൈറലാകുന്നു !!!

ബംഗ്ലാദേശിനുമുണ്ടൊരു സണ്ണി ലിയോൺ – നൈല നയീമിന്റെ ചിത്രങ്ങൾ വൈറലാകുന്നു !!!

പോൺ സിനിമ രംഗത്ത് നിന്നും മുഖ്യധാരാ സിനിമകളിലേക്ക് എത്തി നിരവധി ആരാധകരെ കയ്യിലെടുത്ത താരമാണ് സണ്ണി ലിയോൺ. സണ്ണി ലിയോണിന്റെ ആകാര വടിവും ഭംഗിയും ഇന്ത്യ ഒട്ടാകെ അവർക്ക് ആരാധകരെ സമ്മാനിച്ചു . സണ്ണി ലി‍യോണിനെ പോലൊരാൾ നമ്മുടെ അ‍യൽ‌രാജ്യത്തിനും സ്വന്തമായുണ്ട്. ബംഗ്ലാദേശിന്‍റെ സണ്ണി ലിയോണായ നൈല നയീം എന്ന സുന്ദരിയാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത്.

23 കാരിയായ നൈല നയീമിനും ആരാധകരേറെയാണ്. സണ്ണിയെ പോലെ ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്ത നൈലയ്ക്ക് വന്‍ ആരാധക പിന്തുണയാണ് ബംഗ്ലാദേശിലുള്ളത്. റാംപ് മോഡലിങ്ങിലൂടെയാണ് നൈല നയീം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.

ഗ്ലാമറസായ നിരവധി വേഷങ്ങളില്‍ നിരവധി ബ്രാന്‍റുകളുടെ പരസ്യ ചിത്രങ്ങളിലും നൈല സാന്നിധ്യമറിയിച്ചു. സീരിയല്‍ രംഗത്തേക്കും നൈല കടന്നുവന്നു. തുടര്‍ന്ന് സിനിമകളില്‍ ഐറ്റം ഡാന്‍സുകളില്‍ സാന്നിധ്യമായി. നിരവധി പേരാണ് ഇന്‍സ്റ്റഗ്രമില്‍ നൈലയെ പിന്തുടരുന്നത്.

bangladesh actress naila nayeem

Sruthi S :