ആശുപത്രിയില്‍ എത്തിയതോടെ അവളുടെ മുഖം ആദ്യമായി കണ്ടു, മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു, ജീവിതത്തില്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് മകളെയാണെന്ന് ബാല

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരിൽ ബാല ഇപ്പോള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഓരോ അഭിമുഖത്തിലും ബാല അറിഞ്ഞോ അറിയാതെയോ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പരമാര്‍ശിക്കാറും ഉണ്ട്.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മകള്‍ പാപ്പുവിനെ കുറിച്ച് വാചാലയായിരിയ്ക്കുകയാണ് ബാല. ബാല പറഞ്ഞത് കേൾക്കാൻ വീഡിയോ കാണുക

വീഡിയോ കാണാം

Noora T Noora T :