ബിഗ്‌ബോസിൽ നിന്നിറങ്ങി വീണ നേരെ പോയത് അജ്മാനിലേക്ക്; കൊറോണ കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല!
ഇത്തിരി കുശുമ്പും അസൂയയുമെല്ലാമുള്ള തട്ടീം മുട്ടീം സീരിയലിലെ കോകിലയെ മലയാളികൾക്കെല്ലാം വളരെ ഇഷ്ടമാണ്. സ്വന്തം വീട്ടിലും അയലത്തുമെല്ലാം അത്തരത്തിലുള്ള സഹോദരികളെ…