പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ സാക്ഷരതയുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള പ്രതലമാണ്..അതില്ലാത്ത ക്രിമിനലുകള്‍ ആ സ്ഥലത്തിരുന്നാല്‍ നാട് അപകടത്തിലേക്ക് പോവും!
കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് പൂന്തുറയില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഹരീഷിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് 'ഇത്…