Vyshnavi Raj Raj

ബാം​ഗ്ലൂര്‍ മയക്കുമരുന്ന് കേസ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക്,പ്രമുഖതാരം രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും!

ബാം​ഗ്ലൂര്‍ മയക്കുമരുന്ന് കേസ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമ രം​ഗത്തും സം​ഗീത രം​ഗത്തുമുള്ള പ്രമുഖര്‍ നിരീക്ഷണത്തിലാണെന്ന് നാര്‍ക്കോട്ടിക്…

റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ സഹോദരനുമായി ബന്ധമുള്ള മയക്കുമരുന്ന്​ വിതരണക്കാര്‍ പിടിയില്‍

സു​ശാ​ന്ത്​ സി​ങ്​ രാ​ജ്​​പു​ത്തി‍െന്‍റ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ സ​ഹോ​ദ​ര​ന്​ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി​യ ര​ണ്ടു പേ​ര്‍ അ​റ​സ്​​റ്റി​ല്‍. റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍…

ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു

ഡ്വെയ്ന്‍ "ദി റോക്ക്" ജോണ്‍സണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ നിര്‍ഭാഗ്യകരമായ ചില വാര്‍ത്തകള്‍ പങ്കുവെച്ചു. താനും കുടുംബവും കൊറോണ വൈറസിന് പോസിറ്റീവ്…

അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടന്‍മാരെ MLA, MP സ്ഥാനത്തേക്ക് നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കണം!

സിനിമാ നടന്മാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പൊതു വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ…

സിനിമാ ഓഫര്‍..നിരസിച്ചതിന് അപമാനിച്ചു അയാള്‍ സെലിബ്രിറ്റി..സ്വന്തം സായിശ്വേത ടീച്ചര്‍

ഒന്നാം ക്ലാസിലെ ആദ്യ ക്ലാസെടുത്ത സായി ശ്വേത ടീച്ചര്‍ കുട്ടികളുടെ മാത്രമല്ല രക്ഷകര്‍ത്താക്കളുടേയും എന്തിന് എന്തെന്നറിയാന്‍ എത്തിനോക്കിയ എല്ലാവരുടേയും മനം…

‘മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ റിലീസ് ചെയ്യുന്നതിന് മുന്‍പ് ‘ദൃശ്യം 2’ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂര്‍!

'മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം' റിലീസ് ചെയ്യുന്നതിന് മുന്‍പ് 'ദൃശ്യം 2' റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂര്‍. ഓണത്തോടനുബന്ധിച്ച്‌ നടന്ന…

മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയ സംവിധാനരംഗത്തേക്ക്.നായകനായി എത്തുന്നതും മോഹന്‍ലാല്‍ തന്നെ!

മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയ സംവിധാനരംഗത്തേക്ക്. ബറോസ് എന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്‍ടറായാണ് വിസ്‌മയ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പ്രത്യേകത, ഈ…

ഭർത്താവിന് വേണ്ട ആവശ്യം തുറന്നു പറഞ്ഞു സീരിയൽ താരം സുചിത്ര… ആരെങ്കിലും തയ്യാറാണോ എന്ന് അവതാരിക!

മഴവിൽ മനോരമയിലെ എക്കാലത്തേയും മികച്ച സൂപ്പർഹിറ്റ് പരിപാടിയായ ഒന്നും ഒന്നും മൂന്ന് നാലാം സീസണിലെ 14ആം എപ്പിസോഡിൽ അതിഥി ആയി…

മാസ്‌ക് അണിഞ്ഞു പരീക്ഷ എഴുതാൻ എത്തിയ സായി പല്ലവി;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സായി പല്ലവി. ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ…

അന്‍പതൊക്കെ ഒരു പ്രായമാണോ, ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ: പത്മ ലക്ഷ്മി!

അമേരിക്കന്‍ എഴുത്തുകാരിയും ആക്റ്റിവിസ്റ്റും മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ പത്മ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ…

ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ കൊച്ചി സ്വദേശി അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്ന്; അനൂപിന് മലയാള സിനിമയലെ പ്രമുഖ നടന്‍ ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്‌

ലഹരികടത്തു കേസില്‍ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപും സംഘവും ബെംഗളുരുവില്‍ അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്ന്. കൊടുവള്ളി…

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ താരമായി മാറിയ ദേവ് മോഹൻ വിവാഹിതനായി!

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ താരമായി മാറിയ ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് ദേവ് മോഹൻ്റെ ഭാര്യ.…