ഉല്ലാസം എന്ന ചിത്രത്തിലെ ഡബ്ബിംഗ് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കണം;ഷെയിൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കർശന നിർദ്ദേശം!
നടന്‍ ഷെയിന്‍ നിഗം വിഷയം വീണ്ടും നിർണായക വഴിത്തിരിവിലേക്ക്. വിലക്ക് നീക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കര്‍ശന ഉപാധി വെച്ച് പ്രൊഡ്യൂസേഴ്സ്…