Vyshnavi Raj Raj

വിജയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി;പക്ഷേ…

നന്ദനം, കല്ല്യാണരാമൻ, മഴത്തുള്ളികിലുക്കം, ഗ്രാമഫോൺ, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് നവ്യ നായർ.എന്നാൽ…

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു!

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു. സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തുടര്‍ന്നാണ് താൽകാലികമായി…

ഷെയിൻ നിഗം എന്നെപ്പോലെയാവരുത്;ഡിസ്‌കോ രവീന്ദ്രന്റെ വാക്കുകൾ!

പാട്ടും നൃത്തവും എന്നുവേണ്ട കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മാക്‌സിമം പരിശ്രമിക്കുന്ന കലാകാരനാണ് ഡിസ്‌കോ രവീന്ദ്രന്‍. ഡാന്‍സ്, വില്ലന്‍ റോളുകളില്‍ തന്നെ…

ഒരു പയ്യന്‍ ദേഷ്യത്തോടെ എന്റെ കോളറില്‍ പിടിച്ചു;കാലും കയ്യും എല്ലാം ട്രാക്കില്‍ കിടക്കുന്നത് കണ്ടു!

നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായ പൃഥ്വിരീജിന്റെ വാർത്തകൾ വളരെ പെട്ടന്നാണ് സൊസിലെ മീഡിയയിൽ ഇടം പിടിക്കുന്നത്.എന്നാൽ ഇപ്പോളിതാ ഭാര്യ സുപ്രിയ പങ്കുവച്ച…

സ്വ​ന്തം വി​വാ​ഹ​ത്തി​ന് വൈ​കി വ​ന്ന ഒ​രേ​യൊ​രാ​ള്‍ നി​ങ്ങ​ള്‍ മാ​ത്ര​മാ​യി​രി​ക്കും!

ഒരുകാലത്ത് തമിഴകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ഖു​ശ്ബു.ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സു​ന്ദ​ര്‍ സി​യെയാണ് ഖു​ശ്ബു വി​വാ​ഹം കഴിച്ചത്. 2000 മാ​ര്‍​ച്ചിലായിരുന്നു ഇവരുടെ…

രജിത് ചെയ്തത് തെറ്റ്; തള്ളിപ്പറഞ്ഞ് അമൃത! യോജിക്കാനാവില്ലെന്ന് രഘു!

ബിഗ്‌ബോസ്സിൽ എന്താണ് നടക്കുന്നത്?പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്.ഇപ്പോൾ പരിപാടിയിൽ നടക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്.പ്രേക്ഷകരേയും മത്സരാർത്ഥികളേയും ഒന്നടങ്കം സങ്കടപ്പെടുത്തിയിരിക്കുകയാണ് രജിത്ത്.കഴിഞ്ഞ ദിവസം…

കൊറോണ പടരുന്നു;ഷൂട്ടിങ് നിര്‍ത്തിവെക്കുന്ന കാര്യം സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാം!

കേരളത്തിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടക്കാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ചിരുന്നു.ഇപ്പോളിതാ ഇതിന്…

ആ സിനിമയിൽ മോഹന്‍ലാല്‍ കുറച്ചു ഓവറാണെന്ന് എനിക്ക് തോന്നിയിരുന്നു!

കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി, കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അയാൾ കഥ എഴുതുകയാണ്.മോഹൻലാൽ…

ബിഗ്‌ബോസ്സിൽ നിന്നും രജിത്ത് പുറത്ത്; ഇത് കരുതിക്കൂട്ടിയുള്ള നീക്കമോ?

ബിഗ്‌ബോസ്സിൽ നടക്കുന്നത് എന്താണെന്നറിയാതെ പ്രേക്ഷകർ ആകെ പെട്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം ബിഗ്‌ബോസ്സ് നൽകിയ ടാസ്കിൽ ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്.ബിഗ്‌ബോസ്സ് ഹൗസിലെ ശക്തനായ…

‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് 14 ലേക്ക് മാറ്റി!

ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ' കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്' റിലീസ് നീട്ടി.മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ്…

കേസിൽ അട്ടിമറി!ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റി!

ദിലീപ് കേസിൽ അട്ടിമറികൾ നടക്കുനന്തിന്റെ സൂചനകളാണ് എപ്പോൾ ഏറ്റവും പുതിയതായി വരുന്നത്. കേസില്‍ കഴിഞ്ഞ ദിവസം ഇടവേള ബാബു മൊഴിമാറ്റി…

പങ്കുവെച്ച കൊറോണ പോസ്റ്റ് വ്യാജം; സാധികയ്ക്ക് മുന്നറിയിപ്പുമായി യൂണിസെഫ്!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സീരിയലും സ്റ്റേജ് പരിപാടികളിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് ആ അഭിനേത്രി. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം…