Vyshnavi Raj Raj

ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താല്‍’ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ!

ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന 'പൊന്‍മകള്‍ വന്താല്‍'ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിരിക്കുകയാണ്. ലോക് ഡൗണ്‍ സമയം തമിഴില്‍ നിന്നും ഓണ്‍ലൈന്‍ റിലീസ്…

ശരിക്കും ഞാന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തത്. വിസ്മയിപ്പിക്കുന്ന ഒരു തലമുറയാണ് ഇത്. അവര്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്!

നടി നിമിഷ സജയനുമായി മേക്കപ്പിന്റെ ഉപയോഗത്തെക്കുറിച്ച്‌ ആനി നടത്തിയ സംഭാഷണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.താന്‍ മേക്കപ്പ് ഉപയോഗിക്കാറില്ലെന്ന് നിമിഷ പറഞ്ഞപ്പോള്‍…

വിവാഹം പോലെ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ തുടരാനും അതില്‍ വിശ്വസിക്കാനും തന്നെ കൊണ്ട് കഴിയില്ല!

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മാഹി. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.തനിക്ക്…

വെട്ടുകിളികളെക്കുറിച്ച്‌ നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമാകുന്നു!

വലിയ വിഭാ​ഗം കര്‍ഷകര്‍ ആശങ്കയില്‍ കഴിയുന്നതിനിടെ വെട്ടുകിളികളെക്കുറിച്ച്‌ നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്.സെെറ പാകിസ്താന്‍ അനുഭാവിയാണ്…

തെസ്‌നിക്കൊപ്പം മമ്മൂട്ടി ചെയ്യാൻ മടിച്ച ആ രംഗം;ഒടുവിൽ ഡ്യൂപ്പ് വേണ്ടി വന്നു!

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് തെസ്‌നി ഖാന്‍. ഫലിതരസപ്രാധാനമായ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള താരം അഭിനയത്തിന് പുറമെ മാജിക്കും, നൃത്തവും…

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്ന് പ്രമുഖ സംവിധായകന്‍ മണി രത്നം!

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്ന് പ്രമുഖ സംവിധായകന്‍ മണി രത്നം.ഷൂട്ടിങ് ലൊക്കേഷനുകള്‍ അടിമുടി മാറ്റത്തിന് വിധേയമാവുമെന്നും അദ്ദേഹം…

സല്ലാപത്തിൽ മഞ്ജുവിനേയും ദിലീപിനേയും ചേർത്ത് നിർത്തിയപ്പോൾ അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ല!

മഞ്ജു വാര്യര്‍, മനോജ് കെ ജയന്‍, ദിലീപ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ തീയ്യേറ്ററുകള്‍ കീഴടക്കിയ ചിത്രമായിരുന്നു…

ധാരാവിയിലെ 700 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ബൊളിവുഡ് താരം അജയ് ദേവ്ഗണ്‍!

കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ സിനിമാ രംഗത്ത് നിന്ന് നിരവധി താരങ്ങൾ സഹായ ഹസ്തവുമായി എത്തുന്നുണ്ട്.ബോളിവുഡിൽ നിന്നും അക്ഷയ് കുമാറും…

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ലൊക്കേഷനില്‍ പ്രവേശിപ്പിക്കില്ല;മമ്മൂട്ടിയും മോഹന്‍ലാലും എങ്ങനെ സിനിമകള്‍ പൂര്‍ത്തിയാക്കും!

ഷൂട്ടിംഗ് സംഘത്തില്‍ ആദ്യ മൂന്നു മാസത്തേക്കെങ്കിലും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ഒഴിവാക്കണം എന്ന നിർദ്ദേശം ട്രോൾ ആക്കുകയാണ് സോഷ്യൽ…

സിനിമയിലെ രംഗങ്ങൾ അറംപറ്റി…’ദ് ലവേഴ്‌സ്’ സിനിമയിലെ നായകന് ദാരുണാന്ത്യം!

ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ റിട്ട. എസ്‌ഐ ജോണ്‍ റോഡ്രിഗ്‌സിന്റെ മകനും 'ദ് ലവേഴ്‌സ്' എന്ന സിനിമയിലെ നായകനുമായിരുന്ന ഗോഡ്‌ഫ്രെ(36),…

സൗ​പ​ര്‍​ണി​ക​ ​സു​ബാ​ഷ് ​സം​വി​ധാ​യി​ക​യാ​യി!

​സീ​രി​യ​ല്‍​ ​താ​രം​ ​സൗ​പ​ര്‍​ണി​ക​ ​സു​ബാ​ഷ് ​സം​വി​ധാ​യി​ക​യാ​യി.​ ​ഒ​രു​ ​ക്വാ​റ​ന്റീ​ന്‍​ ​വി​ചാ​ര​ണ​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്​ സൗ​പ​ര്‍​ണി​ക​യു​ടെ​ ​സം​വി​ധാ​യി​ക​യാ​യിട്ടുള്ള ​അ​ര​ങ്ങേ​റ്റം.​ ​സം​വി​ധാ​ന​ത്തി​നൊ​പ്പം​ ​ചി​ത്ര​ത്തി​ന്റെ​…

എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാന്‍ ആരുമില്ല എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റിലല്ലോ!

എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല., ആശ്രയിക്കാന്‍ ആരുമില്ല.,പക്ഷെ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് ഒരളവ് വരെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്..;പാര്‍വതി ജയറാം'സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ്'…