പ്രേമം തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ അദ്ഭുതമാണ്; ആ സമയത്താണ് താന്‍ ആദ്യമായി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നത്; തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരന്‍
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തെത്തിയ 'പ്രേമം' എന്ന ചിത്രത്തിലൂടെ പുറത്തെത്തിയ താരമാണ് അനുപമ പരമേശ്വരന്‍. പ്രേമത്തില്‍ അഭിനയിക്കുമ്പോള്‍ ഇനി തനിക്ക്…