ബംഗാളി നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു; വിടവാങ്ങിയത് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെച്ച്
പ്രമുഖ ബംഗാളി നടന്‍ പ്രദീപ് മുഖര്‍ജി(76)അന്തരിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സത്യജിത്ത് റായുടെ ജന ആരണ്യയിലൂടെ ശ്രദ്ധേയനായ…