ദക്ഷിണാഫ്രിക്കന്‍ നടിയും മോഡലുമായ ചാള്‍ബി ഡീന്‍ ക്രീക്ക് അന്തരിച്ചു; മരണകാരണം പുറത്ത് വിടാതെ ബന്ധുക്കള്‍
ദക്ഷിണാഫ്രിക്കന്‍ നടിയും മോഡലുമായ ചാള്‍ബി ഡീന്‍ ക്രീക്ക്(32) അന്തരിച്ചു. ഈ തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചാള്‍ബി ഡീനിന്റെ…