പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം വീഡിയോ; കരാര്‍ ഉറപ്പിച്ചിരിക്കുന്നത് 125 കോടി രൂപയ്ക്ക്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം…