Vijayasree Vijayasree

താന്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് കാമുകന് ഇഷ്ടമല്ല, അവന്‍ വില്ലനെ അടിക്കാന്‍ പോയി. വഴിക്കിട്ടു; തുറന്ന് പറഞ്ഞ് രാഖി സാവന്ത്

വിവാദങ്ങളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. അഭിനയത്തിനു പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. അടുത്തിടെ…

യുവന്‍ ശങ്കര്‍ രാജ മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ നായകനാകുന്ന ഹനുമാന്‍ ഗിയറിലൂടെയെന്നും വിവരം

സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനാണ് യുവന്‍ ശങ്കര്‍ രാജ. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റ്…

കാണാനൊക്കെ നന്നായിട്ടുണ്ട്. പക്ഷേ ആ ചാരക്കളറിലുള്ള ടീഷര്‍ട്ട് എന്റേതാണോ?, ഷാരൂഖിന്റെ കമന്റിന് മറുപടിയുമായി ആര്യന്‍ ഖാന്‍

ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്‍ ആര്യന്‍ ഖാനും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരപുത്രന്‍…

ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തന്ത്രപരമായി ഒഴിഞ്ഞു മാറി വിജയ് ദേവരക്കൊണ്ട; വൈറലായി വീഡിയോ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുളഅള താരമാണ് വിജയ് ദേവരകൊണ്ട. താരം നായകനായെത്തി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ലൈഗര്‍ തിയേറ്ററുകളില്‍…

സിനിമയില്‍ നായിക ആക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ ലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

സിനിമയില്‍ നായിക ആക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബ ലാത്സംഗം ചെയ്തതായി പരാതി. കോയമ്പത്തൂരില്‍ ആണ് സംഭവം. നിര്‍മ്മാതാവാണെന്ന്…

‘കാശ്മീര്‍ ഫയല്‍സി’ന്റെ മേക്കിങ് വെബ് സീരീസായി വരുന്നു; പുതിയ വിവരമറിയിച്ച് സംവിധായകന്‍

ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ 'കാശ്മീര്‍ ഫയല്‍സ്'. നിരവധി…

സിനിമയുടെ ക്ലൈമാക്‌സ് ഇതായിരുന്നില്ല, ഈ സിനിമ അവസാനിക്കുന്നത് മറ്റൊരു രംഗത്തില്‍ ആയിരുന്നു; ആ രംഗം എടുത്ത് കളയാനുണ്ടായി സാഹചര്യത്തെ കുറിച്ച് സംവിധായകന്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു 'ന്നാ താന്‍ കേസ് കൊട്'. ചിത്രം തിയേറ്ററുകളില്‍…

‘അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്.’; സാമന്തയും നാഗചൈതന്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് നാഗാര്‍ജുന

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. സാമന്ത…

സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി നിര്‍മ്മാതാക്കളുടെ രഹസ്യ നീക്കം; പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നവരെ കണ്ടെത്തി

പുത്തന്‍ മലയാള സിനിമകളുടെ വ്യാജ പതിപ്പുകള്‍ ചോര്‍ന്നത് പാലക്കാട് ജില്ലയിലെ തിയേറ്റുകളില്‍ നിന്നാണെന്ന് സ്വകാര്യ ആന്റി പൈറസി സെല്ലുകളുടെ സഹകരണത്തോടെ…

അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദര്‍ശിച്ച് പന്തളം രാജകുടുംബാംഗങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ…