മലയാളവും കടന്ന് ആദ്യ അന്യഭാഷ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് നിമിഷ സജയന്‍; നടിയുടെ മറാഠി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിമിഷ സജയന്‍. ഇപ്പോഴിതാ മലയാളവും കടന്ന് മറാഠിയില്‍…