ടാക്‌സ് കൃത്യമായി കൊടുക്കുന്നുണ്ട്, എന്നിട്ടും നമ്മള്‍ക്ക് വേണ്ട കാര്യങ്ങള്‍ ഇവിടെ കിട്ടുന്നില്ല; കേരളത്തില്‍ നിന്ന് വിട്ട് യാത്ര ചെയ്യുമ്പോള്‍ നല്ല റോഡും ഫെസിലിറ്റീസുമുണ്ടാകുന്നുവെന്ന് നടന്‍ ജയസൂര്യ
പാര്‍ട്ടിക്കെതിരെയല്ല പ്രതികരിക്കുന്നത് പകരം സിസ്റ്റത്തിനെതിരെയാണ് ആളുകള്‍ പ്രതികരിക്കുന്നതെന്ന് നടന്‍ ജയസൂര്യ. താന്‍ ഒരു സിനിമ നടനായതുകൊണ്ടാണ് തന്റെ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നതെന്നും,…