തലൈവര്‍ ഞങ്ങളുടെ സെറ്റിലെത്തി, നയന്‍താരക്കൊപ്പം സിനിമ കണ്ടു, ദളപതി വിജയ് എനിക്ക് ഭക്ഷണം വിളമ്പി; ഇനി ചിക്കന്‍ 65 ഉണ്ടാക്കാന്‍ പഠിക്കണമെന്ന് ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ജവാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഷാരൂഖ്…