ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്ക് ചെയ്തു; നിയമ നടപടിയ്‌ക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന കമല്‍ ഹസന്‍ ചിത്രമാണ് ഇന്ത്യന്‍ 2. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്ക് ചെയ്തവര്‍ക്കെതിരെ നിയമ…