Vijayasree Vijayasree

സിനിമയുടെ ലാഭം നോക്കിയല്ല ഇത് ഏറ്റെടുത്തത്; രണ്‍വീറിനും കപില്‍ ദേവിനുമൊപ്പം വേദി പങ്കിട്ട് പൃഥ്വിരാജ്

1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രമാണ് 83. രണ്‍വീര്‍ സിംഗിനെ നായകനാക്കി കബീര്‍ ഖാന്‍…

വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്ത് മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ് മലയാള താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക്…

മകന്‍ ഒളിബിക്‌സില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നു; മകന് വേണ്ടി താമസം ദുബായിലേയ്ക്ക് മാറ്റി മാധവനും കുടുംബവും

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മാധവന്‍. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറ്റിയിരിക്കുകയാണ് താരം. മകന്‍ വേദാന്തിന് ഒളിമ്ബിക്‌സിനായി തയ്യാറെടുക്കുന്നതിന്…

സീരിയലിന്റെ തിരിച്ചടി സമയമാറ്റം; മൗനരാഗം മാറ്റുമോ?? തൂവൽസ്പർശം കൊണ്ട് വാ… വൻ വിജയമാക്കാം!!

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട…

‘ഒരു ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണം എന്ന ആഗ്രഹം ഉണ്ടാകും, തെരെഞ്ഞെടുപ്പ് പ്രചാരണം എന്നതല്ലാതെ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല; വോട്ട് അഭ്യര്‍ത്ഥനയിലെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയുമായി സിദ്ദിഖ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് മലയാള താര സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ്.…

നല്ലൊരു സീരിയൽ, ഇങ്ങനെ കൊല്ലരുത്!! ഇപ്പോൾ ആരും ഈ സീരിയൽ കാണുന്നില്ല!

മലയാളി കുടുംബ പ്രേക്ഷകർ  ഇന്നും വിനോദത്തിനായി ടി വി പരിപാടികളെയും പരമ്പരകളുയമാണ് ആശ്രയിക്കുന്നത് . അതിൽ തന്നെ   ഏഷ്യാനെറ്റിലെ…

‘നിങ്ങളെന്ന വ്യക്തിയെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്, അല്ലാതെ ഇതിനു പിന്നില്‍ വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല’; സുകേഷും നോറ ഫത്തേഹിയും തമ്മിലുള്ള സ്വകാര്യ ചാറ്റ് പുറത്ത്

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനോപ്പം നടിമാരായ ജാക്വിലിന്‍…

ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട് ഹണി റോസും നിവിന്‍ പോളിയും

മലയാള സിനിമാ താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച ഹണി റോസും നിവിന്‍ പോളിയും…

പരിഷ്‌കാരം ഇത്തിരി കൂടിപ്പോയില്ലേ?? പണിയില്ലാത്തവര്‍ പലതും പറയും… മൈന്‍ഡ് ചെയ്യാറില്ല’, പ്രിയതമയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

സംഗീത ലോകത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ട് ഇരിക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഇപ്പോള്‍ മലയാളവും കടന്ന് തെലുങ്കില്‍ വരെ…

ആശ ശരത്തിനെ പരാജയപ്പെടുത്തി; അമ്മയുടെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട് മണിയന്‍ പിള്ള രാജുവും ശ്വേതാമേനോനും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമാ താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ആദ്യ തെരഞ്ഞെടുപ്പ്…