Vijayasree Vijayasree

മോഹന്‍ലാലിനെ മോഹന്‍ എന്ന് വിളിക്കുന്ന രണ്ടു പേരുണ്ട്.., മോഹന്‍ എന്നു വിളിക്കുന്നത് കേട്ട് തനിക്കാദ്യം ആരെയാണെന്ന് മനസിലായില്ല; തുറന്ന് പറഞ്ഞ നന്ദു

മോഹന്‍ലാലിനെ മോഹന്‍ എന്ന് വിളിക്കുന്ന രണ്ടു പേരുണ്ടെന്ന് നടന്‍ നന്ദു. മലയാളി പ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മോഹന്‍ലാല്‍, ലാലേട്ടനും ലാലുവും ലാല്‍…

നവ്യ നായര്‍ വിവാഹ മോചിതയാകുന്നുവെന്ന് വാര്‍ത്തകള്‍.., കമന്റുമായി എത്തിയവര്‍ക്ക് മറുപടി നല്‍കി ആരാധകര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ…

പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സംസാരശേഷിയില്ലാത്തതിനാല്‍ അച്ഛനും…

ഷൂട്ട് കഴിഞ്ഞ് അമ്മയുടെ അടുത്തെത്താന്‍ വേണ്ടി കിട്ടുന്ന ബസിലും ട്രെയ്നിലുമൊക്കെ യാത്ര ചെയ്യേണ്ടി വന്നു.., ഒമ്പതു മാസത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച സന്തോഷം പങ്കുവച്ച് വിനോദ് കോവൂര്‍

നീണ്ട ഒമ്പതു മാസത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച സന്തോഷം പങ്കുവച്ച് സിനിമ-സീരിയല്‍ താരം വിനോദ് കോവൂര്‍. ഡ്രൈവിംഗ് ലൈസന്‍സ്…

വേദികയുടെ ഗർഭം പാളി പോയി!! സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത്

കുടുംബപ്രേക്ഷകരെ വളരെ പെട്ടെന്ന് കൈയ്യിലെടുക്കുന്നത് ഏഷ്യാനെറ്റിലെ സീരിയലുകളാണ്. ഇപ്പോൾ, വീട്ടമ്മമാർ മാത്രമല്ല യുവാക്കള്‍ പോലും സീരിയലുകളുടെയും ചില കഥാപാത്രങ്ങളുടെയും വലിയ…

‘ഈശോ’ കാണാനായി താന്‍ കാത്തിരിക്കുന്നു.., ഈശോ എന്ന പേരിനെ താന്‍ എതിര്‍ത്തിട്ടില്ലെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തെത്തുന്ന 'ഈശോ'. ഇപ്പോഴിതാ ഈ ചിത്രം കാണാനായി താന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ്…

ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ പാട്ടു പാടി തോണി തുഴഞ്ഞ് നടന്‍ മന്‍സൂര്‍ അലിഖാന്‍; വൈറലായി വീഡിയോ

ചെന്നൈ നഗരത്തിലെ വെള്ളക്കെട്ടില്‍ പാട്ടു പാടി തോണി തുഴഞ്ഞ് നടന്‍ മന്‍സൂര്‍ അലിഖാന്‍. ബാത്ത്ടബ്ബ് തോണിയാക്കി വീടിന് ചുറ്റും വെള്ളം…

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന്‍ വളര്‍ന്നിട്ടില്ല; നിലത്ത് കിടക്കുന്ന ഒരു പന്ത് ചൂണ്ടിക്കാണിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച വിനായകനെ ട്രോളി സോഷ്യല്‍ മീഡിയ

സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന്‍ വിനായകന്‍. ചിത്രങ്ങളും അവ്യക്തമായ വാക്കുകളും മാത്രമായിരിക്കും…

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സന്തോഷം വന്നെത്തി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് അശോകന്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. ഇപ്പോഴിതാ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് അശോകന്‍.…

അഞ്ചാം വിവാഹവാര്‍ഷികത്തില്‍ കാവ്യ മാധവന് സര്‍പ്രൈസൊരുക്കിയത് മീനാക്ഷിയാണോ..!? സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ താരത്തിന്റെ മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും…

റൈറ്റർ സാറേ… ശിവാഞ്ജലീ സീൻ വരുമ്പോൾ ഒന്ന് പ്രണയിക്കാൻ സമ്മതിക്കുമോ!! ‘ശിവാഞ്ജലീയം’ ഉടൻ വരുന്നു, കാത്തിരിപ്പിൽ ആരാധകർ…

കൂട്ടുകുടുംബത്തിന്റെ സ്നേഹവും കരുതലും മലയാളികൾക്ക് സമ്മാനിച്ച് കൊണ്ട് നമ്മുടെയൊക്കെ സ്വീകരണ മുറികളിലേക്ക് എത്തിയ സീരിയലാണ് സാന്ത്വനം. കെട്ടുറപ്പുള്ള കഥയോടൊപ്പം മികച്ച…

ദൈവങ്ങളോടെല്ലാം പിണക്കമാണ്, ഒരു ദൈവവും എന്നെ തുണച്ചില്ല, എന്തിനാണ് കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്; തന്റെ സങ്കടങ്ങള്‍ക്കുള്ള മറുപടിയായാണ് റയാന്റെ വരവ്; തുറന്ന് പറഞ്ഞ് മേഘ്‌ന രാജ്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. താരത്തിന്റെ…