അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരേ സധൈര്യം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ; കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ഡബ്ല്യൂസിസി
കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മലയാള സിനിമാ രംഗത്തെ വനിതാ…