‘ഇതൊക്കെ ഇവര്‍ ഓടിക്കുന്നുണ്ടോ എന്ന് നമ്മള്‍ ചെക്ക് ചെയ്യണ്ടേ’…, എന്തിനാണ് താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് എന്ന് ഷൈന്‍ ടോം ചാക്കോ
ട്രോളുകളിലൂടെയും വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് ഷൈന്‍ ടോം…