ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും ഇഷ്ടമായി; മാളികപ്പുറത്തില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ടെന്ന് നാദിര്‍ഷ
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണിമുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ്…