ഷീസാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ തുനിഷ കടുത്ത വിഷാദത്തില്‍; നടിയ്ക്ക് ഒസിഡി, അവളുമായി അടുപ്പത്തിലായത് എല്ലാം അറിഞ്ഞുകൊണ്ട്; പൊലീസ് കോടതിയില്‍
ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് നടി തുനിഷ ശര്‍മയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. പിന്നാലെ ഷീസാന്‍ ഖാന്റെ അറസ്റ്റുമെല്ലാം തന്നെ വലിയ വിവാദങ്ങള്‍…