Vijayasree Vijayasree

സിനിമയുടെ റിലീസ് തീയതി അടുക്കും തോറും വസ്ത്രത്തിന്റെ അളവ് കുറഞ്ഞു വരും, ഇതാണ് ബോളിവുഡിലെ ന്യൂട്ടന്‍ നിയമം; ദീപികയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ദിപീക പദുകോണ്‍. ഇപ്പോള്‍ പുതിയ ചിത്രമായ ഗഹ്രായിയാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തിളങ്ങി…

മുടിയൊക്കെ വെട്ടിയിട്ട് നല്ല ഭംഗിയുണ്ട് കേട്ടോ കാണാന്‍.., കുഞ്ഞ് ആരാധികയ്ക്ക് വേണ്ടി വീഡിയോയുമായി മഞ്ജു വാര്യര്‍; വൈറലായി വീഡിയോ

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍, പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ…

മരിക്കുന്നതിന് നാളുകള്‍ക്ക് മുമ്പ് ദിലീപിനെ കുറിച്ച് പോസ്റ്റിട്ട് സലീഷ്; അന്ന് ആരും അത് ശ്രദ്ധിച്ചില്ല; ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വലിയ രീതിയിലുള്ള സംഭവവികാസങ്ങളാണ് കഴിഞ്ഞ ഒരു മാസത്തോളമായി കണ്ടുവരുന്നത്. വിചാരണ അവസാനിക്കാന്‍ ഇരിക്കെ ദിലീപിന്റെ…

പതിനേഴാം വിവാഹവാര്‍ഷികം ആഘോഷമാക്കി ഷീലു എബ്രഹാം; ആശംസകളുമായി ആരാധകര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമന്‍,…

ജഡ്ജി അമ്മാവനെ വിശ്വസിച്ച് മുന്നോട്ട് പോയിട്ടും ദിലീപിനെ അമ്മാവന്‍ കയ്യൊഴിഞ്ഞു!; ഒന്നും കാര്യമായി അങ്ങ് ഏറ്റില്ല

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ്…

തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം മലയാളം സിനിമകളില്‍.., കാരണം!; തുറന്ന് പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോഴിതാ തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്ന് പറയുകയാണ്…

കോടതിക്ക് പാറ്റേണ്‍ ചോദിക്കാന്‍ പോലും അധികാരമില്ലെന്ന് ദിലീപും കൂട്ടുപ്രതികളും; കൈവിട്ട കളിയ്‌ക്കൊടുവില്‍ പത്തി മടക്കി ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ തിരുവനന്തപുരം…

സിനിമാ തിയേറ്ററുകള്‍ അടച്ചിടുവാനുള്ള തീരുമാനം പുനഃപരിശോധിക്കണം, ഫിയോക്കിന്റെ ഹര്‍ജിയ്ക്ക് പിന്നാലെ മന്ത്രിയ്ക്ക് നിവേദനം നല്‍കി മലയാള ചലച്ചിത്ര പ്രേക്ഷക സമിതി

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടുവാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട്…

ഓപ്പറേഷന്‍ കഴിഞ്ഞ് ബോധമില്ലാതെ കിടന്നപ്പോഴും പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റു; പ്രണവിനോടുള്ള ക്രഷിനെ കുറിച്ച് പറഞ്ഞ് കൃതിക

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ നടി കൃതിക പ്രണവ് മോഹന്‍ലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് പറയുന്ന…

‘നടന്‍ ജയന്‍ മരിച്ചതില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സില്‍ക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തില്‍ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’; സജി നന്ത്യാട്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. ദിനം പ്രതി നിരവധി ആരോപണങ്ങളാണ് നടനെതിരെ ഉയരുന്നത്.…