ലോകേഷ്-വിജയ് ചിത്രം ലിയോയില്‍ നിന്ന് തൃഷ പുറത്തേയ്ക്ക്…!; വെളിപ്പെടുത്തി നടിയുടെ അമ്മ
ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ലിയോ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. നീണ്ട പതിന്നാല് വര്‍ഷങ്ങള്‍ക്ക്…